ഇന്ത്യക്ക് മുന്നിൽ 265 റൺസ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയ | ICC Champions Trophy
ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ 265 റൺസ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസ്‌ട്രേലിയ 49.3 ഓവറിൽ 264 റൺസിന് ഓൾ ഔട്ടായി . 73 റൺസ് നേടിയ നായകൻ സ്റ്റീവ് സ്മിത്ത് ആണ് ഓസീസിന്റെ ടോപ് സ്‌കോറർ.!-->…