അവിശ്വസനീയമായ ക്യാച്ചുമായി സഞ്ജു സജു സാംസൺ , വെസ്റ്റ് ഇൻഡീസിന്റെ തുടക്കം പാളി |Sanju Samson
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി സഞ്ജു സാംസൺ. മത്സരത്തിൽ അപകടകാരിയായ വിൻഡിസ് താരം മേയേഴ്‌സിനെ പുറത്താക്കാനാണ് സഞ്ജു അവിശ്വസനീയ ക്യാച്ച് സ്വന്തമാക്കിയത്. ഈ ക്യാച്ചോടെ മത്സരത്തിൽ!-->…