‘ബാഴ്സലോണ വലനിറച്ച് ആഴ്‌സണൽ’ : പ്രീ സീസണിൽ തകർപ്പൻ ജയവുമായി ഗണ്ണേഴ്‌സ്‌

അമേരിക്കയിൽ വെച്ച് നടന്ന പ്രീ സീസൺ പോരാട്ടത്തിൽ ബാഴ്‌സലോണയെ തകർത്തെറിഞ്ഞ് ആഴ്‌സണൽ. മൂന്നിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ ജയമാണ് ല ലിഗ ചാമ്പ്യന്മാർക്കെതിരെ ആഴ്‌സണൽ നേടിയത്. ആവേശത്തോടെ തുടങ്ങിയ മത്സരത്തിന്റെ എഴ്ടം മിനുട്ടിൽ തന്നെ ബാഴ്സലോണ ലീഡ്

എന്തുകൊണ്ടാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാവണം എന്ന് പറയുന്നത് ? |Sanju Samson

2023 ഏകദിന ലോകകപ്പ് അടുക്കുമ്പോൾ ഇന്ത്യയുടെ സാധ്യതാ ടീമിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.2015ലും 2019ലും നടന്ന ടൂർണമെന്റുകളിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഇത്തവണ സ്വന്തം നാട്ടിൽ കിരീടം നേടാം എന്ന വിശ്വാസത്തിലാണ്

സൗദിയിലേക്കില്ല !! അൽ ഹിലാലുമായി സംസാരിക്കാൻ പോലും തയ്യാറാവാതെ കൈലിയൻ എംബാപ്പെ

പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബാപ്പെക്കായുള്ള സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ വമ്പൻ ഓഫർ ആയിരുന്നു ട്രാൻസ്ഫർ മാർക്കറ്റിലെ സംസാര വിഷയം.300 മില്യൺ യൂറോയുടെ വമ്പൻ ട്രാൻസ്ഫർ തുക പി എസ് ജിക്ക് അൽ ഹിലാൽ ഓഫർ ചെയ്തു. സൗദി ക്ലബ് മുന്നിൽ വെച്ച ഓഫർ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് : ചെൽസിക്ക് സമനില

തുടർച്ചയായ രണ്ടാമത്തെ പ്രീ-സീസൺ സൗഹൃദ മത്സരത്തിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ

ഇന്ത്യ Vs വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം : ഇഷാൻ കിഷനെ മറികടന്ന് സഞ്ജു ടീമിലെത്തുമോ ? ഉമ്രാൻ മാലിക്…

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ഏകദിന മത്സരംഗൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മാച്ച് ബ്രിഡ്ജ്ടൗണിൽ ഇന്ന് നടക്കുമ്പോൾ പോരാട്ടം ആവേശകരമാകും എന്നാണ് വിശ്വാസം. ലോകകപ്പ് മുന്നിൽകണ്ട് 50 ഓവർ

യശസ്വി ജയ്‌സ്വാൾ & അശ്വിൻ OUT, സഞ്ജു സാംസൺ IN :വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള…

വെസ്റ്റ് ഇൻഡീസിനെതിരെ 1-0 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം ഇപ്പോൾ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കാൻ തയ്യാറെടുക്കുകയാണ്.ആദ്യ മത്സരം വ്യാഴാഴ്ച (ജൂലൈ 27) ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കും. രാത്രി ഏഴിന് മത്സരം

പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി.ടോക്കിയോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് സിറ്റി നേടിയത്.ആദ്യ പകുതിയുടെ 21 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു. ജെയിംസ് മക്കാറ്റിയാണ്

‘ഏതൊരു പരിശീലകനും ലോകത്തോട് ഇത് വിളിച്ച് പറയും’: ആൻസെലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി…

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കണ്ടെത്തിയത് കാർലോ ആൻസെലോട്ടിയെ ആയിരുന്നു. ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചതായി സിബിഎഫ് അറിയിക്കുകയും ചെയ്തിരുന്നു.

‘എന്റെ ആരാധനപാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതിനർത്ഥം ഞാൻ മെസ്സിയെ വെറുക്കുന്നു…

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അര്ജന്റീന വനിത താരത്തിനെതിരെ വലിയ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വനിത താരമായ യാമില റോഡ്രിഗസ് അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധർ

‘ഇഷാൻ കിഷൻ vs സഞ്ജു സാംസൺ’ : വെസ്റ്റ് ഇൻഡീനെതിരെയുള്ള ഏകദിനത്തിൽ ഇഷാൻ കിഷനെ…

ജൂലൈ 27 ന് ബ്രിഡ്ജ്ടൗണിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. ലോകകപ്പ് മുന്നിൽകണ്ട് 50 ഓവർ മത്സരങ്ങൾക്ക് ഇന്ത്യ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.ഇന്ത്യയുടെ 2023 ഏകദിന ലോകകപ്പ് ടീമിൽ ഇടം