മഴ കാരണം ആർസിബി vs പഞ്ചാബ് കിംഗ്സ് ക്വാളിഫയർ 1 മത്സരം ഉപേക്ഷിച്ചാൽ ഏത് ടീം ഫൈനൽ കളിക്കും ? | IPL…
ഐപിഎൽ 2025 ഇപ്പോൾ അവസാന ഘട്ടത്തിലാണ്, ആദ്യ ക്വാളിഫയർ മത്സരം വ്യാഴാഴ്ച മുള്ളൻപൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (ന്യൂ പിസിഎ സ്റ്റേഡിയം) പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കും. ഈ മത്സരം വിജയിക്കുന്ന ടീം ഫൈനലിലേക്ക്!-->…