ഇന്ത്യയെ തോൽപ്പിച്ച് പാകിസ്ഥാൻ ലോകകപ്പ് നേടിയില്ലെങ്കിൽ അത് പരാജയമാകുമെന്ന് പാക് താരം|World Cup 2023
ഏകദേശം ഏഴ് വർഷത്തിന് ശേഷം പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തിയത്.നിലവിലെ പാകിസ്ഥാൻ ടീമിൽ മുഹമ്മദ് നവാസും സൽമാനും മാത്രമാണ് മുമ്പ് ഇന്ത്യയിൽ പര്യടനം നടത്തിയിട്ടുള്ളത്. നവാസ് 2016ലെ ഐസിസി ലോക ട്വന്റി20 ടീമിൽ അംഗമായിരുന്നപ്പോൾ 2014ലെ ചാമ്പ്യൻസ്!-->…