❝ ഈ സീസണിൽ ഗോൾഡൻ ⚽👑 ബൂട്ട് യാത്ര
അവസാനിക്കാനിരിക്കെ ✍️🔥 ഗോൾ നില ഇപ്പോൾ ❞
യൂറോപ്പിലെ ബിഗ് ലീഗുകളെല്ലാം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫ്രഞ്ച് ലീഗിലും ലാ ലീഗയിലും ഇതുവരെയും കിരീടം ആര് നേടും എന്നത് പ്രവചിക്കാൻ ആവാത്ത സ്ഥിതിയാണ്. ജർമനിയിലും ഇറ്റലിയിലും യഥാക്രമം ബയേർ മ്യൂണിക്കും ഇന്റർ മിലാനും കിരീടം!-->…