ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ സഹോദര ജോഡിയായി മിച്ചൽ മാർഷും ഷോൺ മാർഷും | IPL2025
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സെഞ്ച്വറി നേടുന്ന ആദ്യ സഹോദര ജോഡിയായി മാറിയിരിക്കുകയാണ് മിച്ചൽ മാർഷും സഹോദരൻ ഷോണും. മിച്ചൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 56 പന്തിൽ നിന്ന് ഐപിഎൽ കന്നി സെഞ്ച്വറി തികച്ചു. 2025 ലെ ഐപിഎൽ സീസണിൽ ഒരു വിദേശ ബാറ്റ്സ്മാൻ!-->…