‘ദുഷ്കരമായ കളിയായിരുന്നു’ : അഞ്ച് മത്സരങ്ങളിലെ തുടർച്ചയായ തോൽവികൾക്ക് വിരാമമിട്ട് എംഎസ്…
ചെന്നൈ സൂപ്പർ കിംഗ്‌സ് അവരുടെ അഞ്ച് മത്സരങ്ങളിലെ തുടർച്ചയായ തോൽവികൾക്ക് വിരാമമിട്ടു.ഐപിഎൽ 2025 നടന്ന മത്സരത്തിൽ ലക്‌നോവിനെതിരെ ധോണിയുടെ നേതൃത്വത്തിൽ സിഎസ്‌കെ 5 വിക്കറ്റിന് മിന്നുന്ന വിജയം നേടി. ഇത്തവണ ഫിനിഷറുടെ റോൾ ധോണി നന്നായി കൈകാര്യം!-->…