11 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ പഞ്ചാബ് കിംഗ്സ് ചരിത്രം…
ശ്രേയസ് അയ്യർ ക്യാപ്റ്റനായതോടെ പഞ്ചാബ് കിംഗ്സിന്റെ ഭാഗ്യം മാറി. 11 വർഷത്തിനു ശേഷമാണ് പഞ്ചാബ് കിംഗ്സ് ടീം ഐപിഎല്ലിൽ പ്ലേഓഫിൽ പ്രവേശിച്ചത്. ഞായറാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെ 10 റൺസിന് പരാജയപ്പെടുത്തി. 17!-->…