‘ഇത് എന്റെ ഗ്രൗണ്ടാണ്’ : ഡൽഹിയുടെ വിജയത്തിന് ശേഷമുള്ള കെഎൽ രാഹുലിന്റെ ആഘോഷം വൈറലാകുന്നു…
ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർസിബി) മികച്ച പ്രകടനം കാഴ്ചവച്ചാണ് കെഎൽ രാഹുൽ തന്റെ സ്വന്തം മൈതാനമായ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തിയത്. 93 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക്!-->…