എന്തുകൊണ്ടാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പെട്ടെന്ന് വിരമിച്ചത്? | Virat Kohli
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പെട്ടെന്ന് വിരമിച്ചുകൊണ്ട് വിരാട് കോഹ്ലി എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം ഈ തീരുമാനം എടുത്തത്. 14 വർഷത്തെ ടെസ്റ്റ് കരിയറിൽ നിന്ന്!-->…