‘യൂറോപ്യൻ കിരീടം നേടിയ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം യുണൈറ്റഡ് ടീമാകാൻ ഞങ്ങൾക്ക്…
ഈ സീസണിൽ ഇതുവരെ യൂറോപ്പിൽ അവർ തോൽവിയറിഞ്ഞിട്ടില്ലായിരിക്കാം, പക്ഷേ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം യുവേഫ യൂറോപ്പ ലീഗ് നേടിയാലും ഒന്നും മാറില്ലെന്ന് പരിശീലകൻ റൂബൻ അമോറിം.ലിയോണിനെതിരെ യുണൈറ്റഡ് നേടിയ!-->…