‘ഗ്ലെൻ മാക്സ്‌വെല്ലും ലിവിംഗ്‌സ്റ്റണും ഇന്ത്യയിലെത്തിയത് ഐപിഎൽ ജയിക്കാനല്ല, അവധിക്കാലം…
ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം ഫോമിന് വിദേശ താരങ്ങളായ ഗ്ലെൻ മാക്സ്‌വെല്ലിനെയും ലിയാം ലിവിംഗ്‌സ്റ്റണിനെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് വിമർശിച്ചു. ക്രിക്ക്ബസിൽ സംസാരിക്കവെ, മാക്സ്‌വെല്ലിനെയും ലിവിംഗ്‌സ്റ്റണിനെയും!-->…