‘ജഡേജ 2.0 @ ഇംഗ്ലണ്ട് ‘: 36 ആം വയസ്സിൽ ബാറ്റ്സ്മാൻ എന്ന അംഗീകാരം രവീന്ദ്ര ജഡേജ…
കരിയറിൽ ഭൂരിഭാഗവും രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ബൗളിംഗിന്റെ നിഴലിലായിരുന്നു. ഇടംകൈയ്യൻ സ്പിന്നർ, ഇലക്ട്രിക് ഫീൽഡർ, ക്യാപ്റ്റന്റെ പ്രിയപ്പെട്ടയാൾ എന്നി ലേബലുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ജഡേജ അതിൽ!-->…