‘ഇപ്പോൾ അദ്ദേഹം വിരമിക്കാനുള്ള സമയമായി’: രോഹിത് ശർമക്കെതിരെ കടുത്ത വിമർശനവുമായി വിരേന്ദർ…
വ്യാഴാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് (എംഐ) സൺറൈസേഴ്സ് ഹൈദരാബാദിനെ (എസ്ആർഎച്ച്) 4 വിക്കറ്റിന് പരാജയപ്പെടുത്തിയെങ്കിലും, മോശം പ്രകടനത്തിലൂടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ വീണ്ടും ശ്രദ്ധാകേന്ദ്രമായി. വ്യാഴാഴ്ച സൺറൈസേഴ്സ്!-->…