’10 സിക്സറുകൾ. 14 ഫോറുകളും 141 റൺസും’ : ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് അഭിഷേക് ശർമ്മ |…
ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മ ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ചു. ഇതുവരെ ഒരു ഇന്ത്യൻ ബാറ്റ്സ്മാനും ചെയ്യാൻ കഴിയാത്ത ഒരു ചരിത്ര നേട്ടമാണ് അഭിഷേക് ശർമ്മ നേടിയത്. ശനിയാഴ്ച രാത്രി പഞ്ചാബ് കിംഗ്സിനെതിരെ (പിബികെഎസ്) നടന്ന ഐപിഎൽ മത്സരത്തിൽ!-->…