രാജസ്ഥാൻ റോയൽസിൽ നിന്നും രാഹുൽ ദ്രാവിഡ് രാജി വെച്ചതിന് പിന്നിൽ സഞ്ജു സാംസൺ അല്ല | Sanju Samson
രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് പുറത്തുപോകുന്നത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. 52 കാരനായ ദ്രാവിഡ് കഴിഞ്ഞ വർഷം മാത്രമാണ് റോയൽസിൽ പരിശീലികാനായി എത്തിയത്.എന്നാൽ 2011 മുതൽ 2013 വരെ!-->…