‘5 വൈഡുകൾ, 11 ബോൾ, 13 റൺസ് ‘ : ഐപിഎല്ലിലെ ഏറ്റവും ദൈർഘ്യമേറിയ ഓവറുമായി ഷാർദുൽ താക്കൂർ |…
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മറ്റൊരു തകർപ്പൻ വിജയം നേടി. ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 4 റൺസിന് പരാജയപ്പെടുത്തി. 239 റൺസ് പിന്തുടർന്ന കെകെആർ 20 ഓവറിൽ 234/7 റൺസ് നേടി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ,!-->…