‘ഒരുപക്ഷേ ഞാൻ വീണ്ടും കളിക്കില്ലായിരിക്കാം…’, ഐപിഎല്ലിനു മുമ്പുള്ള വിരാടിന്റെ…
ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ ഓസ്‌ട്രേലിയൻ പര്യടനം അത്ര നല്ലതായിരുന്നില്ല. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം, തുടർന്നുള്ള നാല് മത്സരങ്ങളിൽ അദ്ദേഹം പരാജയപ്പെട്ടു. പെർത്ത് ടെസ്റ്റിൽ ടീം!-->…