ഒരേ ടെസ്റ്റ് മത്സരത്തിൽ ഹാട്രിക് നേടുകയും സെഞ്ച്വറി നേടുകയും ചെയ്ത ലോകത്തിലെ ഏക താരം
ക്രിക്കറ്റ് ലോകത്ത് ഒരേ ടെസ്റ്റ് മത്സരത്തിൽ ഹാട്രിക്കും സെഞ്ച്വറിയും നേടുന്നത് ഒരു അതുല്യ റെക്കോർഡാണ്, ഏതൊരു കളിക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ് . ലോകത്ത് ഒരേയൊരു ക്രിക്കറ്റ് കളിക്കാരന് മാത്രമേ ഈ വലിയ നാഴികക്കല്ല് പിന്നിടാൻ!-->…