ചരിത്രം സൃഷ്ടിച്ച് ഹാർദിക് പാണ്ഡ്യ, ഐപിഎല്ലിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനായി…
ഐപിഎല്ലിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ ചരിത്ര പുസ്തകങ്ങളിൽ ഇടം നേടി. ഐപിഎൽ 2025 ൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന ബറോഡയിൽ നിന്നുള്ള 31 കാരനായ താരം ലഖ്നൗവിലെ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകാന!-->…