അവസാന ഓവറുകളിൽ തകർത്തടിച്ച് റിങ്കു സിങ്ങും വെങ്കിടേഷ് അയ്യരും , ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ്…
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 200/6 എന്ന സ്കോറിലേക്ക് എത്തിച്ച് റിങ്കു സിങ്ങും വെങ്കിടേഷ് അയ്യരും.മുൻ മത്സരങ്ങളിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും പാറ്റ് കമ്മിൻസ്!-->…