കിരീടം നേടുകയും ചണ്ഡീഗഡിൽ തുറന്ന ബസ് പരേഡ് നടത്തുകയും ചെയ്യുക എന്നതാണ് 2025 ലെ ഐപിഎല്ലിൽ പഞ്ചാബ്…
കിരീടം നേടുകയും ചണ്ഡീഗഡിൽ തുറന്ന ബസ് പരേഡ് നടത്തുകയും ചെയ്യുക എന്നതാണ് 2025 ലെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ലക്ഷ്യമെന്ന് പേസർ അർഷ്ദീപ് സിംഗ് പറഞ്ഞു.പുതിയ സീസണിനായി മികച്ച ഒരു ടീമിനെ ഒരുക്കിയതിന് ശേഷം പിബികെഎസ് സീസണിൽ ശക്തമായ തുടക്കം!-->…