കോപ്പ അമേരിക്കയിലെ 71 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി | Lionel Messi
മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 70,564 കാണികൾക്ക് മുന്നിൽ കാനഡയെ 2-0 ന് തോൽപ്പിച്ച് ലോക ചാമ്പ്യന്മാരായ അർജൻ്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജൻ്റീനയെ!-->…