Browsing Tag

Brazil

‘ ഞങ്ങൾ എപ്പോഴും ഫുട്ബോളിലൂടെ സംസാരിക്കുന്നു ‘ : ബ്രസീലിനെതിരായ വിജയത്തിൽ അർജന്റീനയെ…

ബ്രസീലിനെതിരായ അർജന്റീനയുടെ ആധിപത്യ വിജയം ആഘോഷിച്ച് സൂപ്പർ താരം ലയണൽ മെസ്സി. പരിക്ക് മൂലം മെസ്സിക്ക് ലോകകപ്പ് യോഗ്യത മത്സരം നഷ്ടമായി.അർജന്റീനയുടെ നിർണായക വിജയത്തിന് ശേഷം, മെസ്സി തന്റെ സഹതാരങ്ങളുടെ ആഘോഷ ഫോട്ടോകളുടെ ഒരു കൊളാഷ് ഉൾക്കൊള്ളുന്ന

ബ്രസീലിനെ തകർത്തെറിഞ്ഞ് ലോകകപ്പ് യോഗ്യത ഉറപ്പാക്കി അർജന്റീന | Argentina | Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് അര്ജന്റീന നേടിയത്. മത്സരത്തിൽ ലോക ചാമ്പ്യന്മാരുടെ പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്.

അർജന്റീനക്ക് തോൽവി , ചിലിയെ തകർത്ത് സൗത്ത് അമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ബ്രസീൽ |…

ആദ്യ മത്സരത്തിൽ അർജന്റീനയോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ബ്രസീൽ, സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിന്റെ ചാമ്പ്യന്മാരായി.ദക്ഷിണ അമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ബ്രസീലിന്റെ യാത്ര ഒരു ദുരന്തപൂർണമായ തുടക്കത്തോടെയാണ് ആരംഭിച്ചത്, എല്ലാ

ഉറുഗ്വേയോട് സമനില,ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ മുടന്തുന്നു | Brazil

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഉറുഗ്വായ്‌ക്കെതിരെ സമനില വഴങ്ങിയതോടെ ബ്രസീലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും പോയിൻ്റ് നഷ്ടമായി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 ആം

റയലിലെ ഫോം ബ്രസീലിയൻ ജേഴ്സിയിൽ ആവർത്തിക്കാനാവാതെ വിനീഷ്യസ് ജൂനിയർ | Vinicius Junior | Brazil

ബ്രസീലിയൻ ജേഴ്സിയിൽ മറ്റൊരു നിരാശാജനകമായ പ്രകടനമാണ് റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പുറത്തെടുത്തത്.2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വേലക്കെതിരെ ബ്രസീൽ 1 -1 സമനില വഴങ്ങിയപ്പോൾ വിനീഷ്യസ് ജൂനിയർ പെനാൽറ്റി നഷ്ടപ്പെടുത്തുകയും

2026 ലോകകപ്പ് ഫൈനലിൽ ബ്രസീൽ എത്തുമെന്ന് പരിശീകൻ ഡോറിവൽ ജൂനിയർ | Brazil

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയെ നേരിടാൻ ഒരുങ്ങുകയാണ് അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ.മത്സരത്തിനായി അസുൻസിയോണിലേക്ക് പോകുമ്പോൾ തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്താൻ ബ്രസീൽ ശ്രമിക്കും. യോഗ്യത റൗണ്ടിൽ 10 പോയിൻ്റുമായി നാലാം

വേൾഡ് കപ്പിൽ ബ്രസീൽ ആരാധകരുടെ ഹൃദയം തകർത്ത നാണക്കേടിന് ഇന്ന് പത്ത് വയസ്സ് | Brazil vs Germany 2014

ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് 10

‘എപ്പോഴും ഞങ്ങൾക്കെതിരെ നിൽക്കുന്ന റഫറിമാർക്കൊപ്പം ഈ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെ…

നെവാഡയിൽ പരാഗ്വേയ്‌ക്കെതിരെ 4-1 ന് ജയിച്ചതിന് പിന്നാലെ കോപ്പ അമേരിക്കയിൽ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റഫറിയിംഗിൻ്റെ നിലവാരത്തിനെതിരെ വിമർശനം ഉന്നയിച്ചു. ബ്രസീൽ ടീമിനോട് റഫറിമാർ അന്യായമായാണ് പെരുമാറിയതെന്ന് റയൽ മാഡ്രിഡ് താരം പറഞ്ഞു.

ഇരട്ട ഗോളുകളുമായി വിനീഷ്യസ് ജൂനിയർ , പരാഗ്വേക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി ബ്രസീൽ | Copa America…

കോപ്പ അമേരിക്ക 2024 ലെ ആദ്യ വിജയം നേടി ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൽ കളിച്ച ബ്രസീലിനെയല്ല ഇന്ന് കാണാൻ

ഹാട്രിക്കുമായി ക്ലോഡിയോ എച്ചെവേരി : ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പ് സെമിയിലേക്ക് കുതിച്ച്…

ചിരവൈരികളായ ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അര്ജന്റീന, എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന യുവ നേടിയത്. റിവർ പ്ലേറ്റ് ഫോർവേഡ് ക്ലോഡിയോ എച്ചെവേരിയുടെ ഹാട്രിക്കാണ് അർജന്റീനക്ക്