മുടി മുറിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും പുറത്തായ അർജന്റീനിയൻ മിഡ്ഫീൽഡ്…
അർജന്റീനയുടെ ഏറ്റവും പ്രശസ്തമായ നമ്പർ '5' ആരെന്ന ചോദ്യം ഉയരുമ്പോൾ ഒരു മുഖം മാത്രമാണ് ഫുട്ബോൾ ആരാധകരുടെ മനസ്സിൽ കടന്നു വരുന്നത്. നീളൻ മുടിയുമായി പച്ച പുൽ മൈതാനത്ത് ഒഴുകി നടന്ന ഇതിഹാസതാരം ഫെർണാണ്ടോ കാർലോസ് റെഡോണ്ടോ.
ആധുനിക ഫുട്ബോളിൽ!-->!-->!-->…