എന്തുകൊണ്ടാണ് ജോസ് ലൂയിസ് ചിലാവർട്ടിനെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കുന്നത്…
പിച്ചിലെ മറ്റെല്ലാ പൊസിഷനുകളുമായും താരതമ്യം ചെയ്യുമ്പോൾ വ്യക്തമായ കാരണങ്ങളാൽ ഗോൾകീപ്പറായി കളിക്കുന്നത് തികച്ചും സവിശേഷമാണ്.അങ്ങനെ സവിഷേതയുള്ള കുറച്ച് താരങ്ങൾ മാത്രമാണ് ലോക ഫുട്ബാളിൽ ഉണ്ടായിട്ടുളളത്. തൊണ്ണൂറുകളിൽ ലോക ഫുട്ബോളിലെ ഏറ്റവും!-->…