മോഹൻ ബാഗാനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്നും പുറത്ത് | Kerala Blasters
സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത് .ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് സുഹൈൽഎന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ!-->…