‘ഒരു ക്യാപ്റ്റനെന്ന നിലയിൽ ഞാൻ നോഹയോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു’ : കേരള…
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിൻ എഫ്സിക്കെതിരെ മിന്നുന്ന ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് നിർണായക എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് .ജീസസ് ജിമെനസ്,കൊറൗ സിംഗ് ,ക്വാമെ പെപ്ര!-->…