പത്തു പേരായി ചുരുങ്ങിയിട്ടും നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. ആദ്യ [അപകുതിയിൽ ഐബാൻ ഡോഹ്ലിംഗിന് ചുവപ്പ് കാർഡ് ഖിലഭിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പത്തു പേരായി!-->…