Browsing Tag

kerala blasters

ഡ്യൂറൻഡ് കപ്പ് കളിക്കാനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

തായ്‌ലൻഡിലെ കഠിനവും പ്രതിഫലദായകവുമായ പ്രീ സീസൺ അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്‌ഷ്യം ഡ്യൂറൻഡ് കപ്പാണ്.അഭിമാനകരമായ 133-ാമത് ഡ്യൂറൻഡ് കപ്പിൽ മത്സരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ യാത്രയുടെ

റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ.2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ട്രോഫികൾ നേടുക എന്നതാണ് എന്നതാണ് തന്റെ ലക്ഷ്യമെന്ന് മിലോസ് ഡ്രിൻസിച്ച് |…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മോണ്ടെനെഗ്രിൻ സെൻ്റർ ബാക്ക് മിലോഷ് ഡ്രിംഗിച്ചിൻ്റെ കരാർ 2026 വരെ നീട്ടിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.2023ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ. തൻ്റെ ആദ്യ

മിലോസ് ഡ്രിൻസിച്ച് 2026 വരെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാക്കും | Kerala Blasters

മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ടീമിന്റെ വിജയത്തിൽ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം. 2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫിനെക്കുറിച്ചറിയാം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങളുടെ പുതിയ താരമായ അലക്സാണ്ടർ കോഫിന്റെ ഭൂതകാല വിശേഷങ്ങൾ ആണ്. 32-കാരനായ ഫ്രാൻസ് ഡിഫൻഡർ, തന്റെ 14 വർഷം നീണ്ടുനിൽക്കുന്ന സീനിയർ കരിയറിൽ ലാലിഗ, ലീഗ് 1 തുടങ്ങിയ യൂറോപ്പിലെ

ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചു. 1 വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനൽ പൊസിഷൻ സെന്റർ

‘ജീക്സണും പോയി’ : കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ മിഡ്ഫീൽഡറെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ |…

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് 23 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങിനെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ ഇപ്പോൾ. ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചിട്ടുള്ള ജീക്‌സണിന് മറ്റ് ക്ലബ്ബുകളിൽ നിന്ന് ഒന്നിലധികം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും 2023/24

സൂപ്പർ താരം നോഹ സദൗയിയെ സൈൻ ചെയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഫോർവേഡ് നോഹ സദൗയിയെ രണ്ട് വർഷത്തെ കരാറിൽ ക്ലബ്ബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ധാരാളം അനുഭവ സമ്പത്തും ഗോൾ സ്‌കോറിംഗ് മികവുമുള്ള സദൗയിയുടെ വരവ് ബ്ലാസ്റ്റേഴ്‌സിന് കരുത്തു നൽകും,

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പു വെച്ചിരിക്കുന്നത്.മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്‌സിയിൽ നിന്നാണ് തൻ്റെ

മിക്കേൽ സ്റ്റാറേയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026