Browsing Tag

lionel messi

തകർപ്പൻ ഫ്രീകിക്ക് ഉൾപ്പെടെ ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി ,സപ്പോർട്ടേഴ്സ് ഷീൽഡ് സ്വന്തമാക്കി ഇന്റർ…

മേജർ ലീഗ് സോക്കറിൽ മിന്നുന്ന ജയവുമായി ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ നിലവിലെ MLS കപ്പ് ചാമ്പ്യൻ കൊളംബസ് ക്രൂവിനെ 3-2 ന് തോൽപ്പിച്ചു.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മെസ്സി ഇരട്ട ഗോളുകൾ നേടി.

ലയണൽ മെസ്സിയുമായി സംസാരിച്ചതിന് ശേഷമാണ് അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചതെന്ന് പരിശീലകൻ ലയണൽ സ്കലോണി…

സെപ്തംബറിൽ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ അർജൻ്റീന ബോസ് ലയണൽ സ്കലോണി ലയണൽ മെസ്സിയുമായി ഒരു സംഭാഷണം നടത്തി. പരിക്കിൽ നിന്ന് കരകയറുന്നതിനാൽ മെസ്സിയെ അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.ജൂലൈ 15ന് നടന്ന

‘യുഗാന്ത്യം’ : 21 വർഷത്തിന് ശേഷം ശേഷം ആദ്യമായി റൊണാൾഡോയോ മെസ്സിയോ ഇല്ലാത്ത ബാലൺ ഡി ഓർ…

2003ന് ശേഷം ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ഇല്ലാത്ത ബാലൺ ഡി ഓർ അവാർഡിനുള്ള നോമിനികളെ ബുധനാഴ്ച അനാവരണം ചെയ്തു.30 കളിക്കാരിൽ ഇംഗ്ലണ്ടിൻ്റെ വളർന്നുവരുന്ന താരമായ ജൂഡ് ബെല്ലിംഗ്ഹാമും നോമിനേറ്റ് ചെയ്യപ്പെട്ടു.പോർച്ചുഗലിൽ നിന്ന്

യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയില്ല | Lionel Messi

ചിലിക്കും കൊളംബിയയ്ക്കുമെതിരായ സെപ്തംബർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അർജൻ്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി പ്രഖ്യാപിച്ചു. മെസ്സിക്ക് പുറമെ പൗലോ ഡിബാല, മാർക്കോസ് അക്യൂന, ഫ്രാങ്കോ അർമാനി എന്നിവരും ഉൾപ്പെട്ടിട്ടില്ല. ടാറ്റി

‘നെയ്മർ നേരിട്ട എല്ലാ വിമർശനങ്ങളും മെസ്സി നേരിട്ടിരുന്നെങ്കിൽ ഫുട്ബോളിൽ നിന്നും…

കളിക്കളത്തിനകത്ത് നിന്നും പുറത്ത് നിന്നും ധാരാളം വിമർശനങ്ങൾ നേരിട്ട് താരമാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ നെയ്മർ ചെയ്യുന്നതുപോലെ വിമർശകരിൽ നിന്നുള്ള സമ്മർദം കൈകാര്യം ചെയ്യാൻ ലയണൽ മെസ്സിക്ക് കഴിയില്ലെന്ന

അർജൻ്റീനയും മൊറോക്കോയും തമ്മിലുള്ള മത്സരഫലം അവിശ്വസനീയമെന്ന് മെസ്സി, ആഞ്ഞടിച്ച് മഷറാനോ | Lionel…

പാരീസ് ഒളിമ്പിക്‌സിൻ്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അർജൻ്റീന തോറ്റതിന് ശേഷം ഞെട്ടിക്കുന്ന പ്രതികരണവുമായി സൂപ്പർ താരം ലയണൽ മെസ്സി.വിവാദത്തിൽ പ്രതികരണമായി 'ഇൻസോലിറ്റോ' എന്ന ഒരു സ്റ്റോറി പോസ്റ്റ് ചെയ്തു.ഇംഗ്ലീഷിൽ 'അസാധാരണം' എന്ന്

പതിനാറാം കിരീടത്തോടെ കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും വിജയമകരമായ ടീമായി അർജന്റീന മാറി | Argentina

മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക 2024 ഫൈനലിൽ അർജൻ്റീന കൊളംബിയയെ തോൽപ്പിച്ച് 16 ആം കോപ്പ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.16-ാം കിരീടം ഉയർത്തിയതോടെ കോപ്പ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായി അര്ജന്റീന

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ കളിക്കാരനായി ലയണൽ മെസ്സി | Lionel Messi

കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് അർജൻ്റീന 16-ാം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. മത്സരത്തിന്റെ 112 ആം

ലൗടാരോ മാർട്ടിനെസിന്റെ 112 ആം മിനുട്ടിൽ ഗോളിൽ കോപ്പ അമേരിക്ക സ്വന്തമാക്കി അർജന്റീന | Copa America…

തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് അര്ജന്റീന .എക്സ്ട്രാ ടൈം വരെ നീണ്ടു പോയ ആവേശകരമായ ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയാണ് അര്ജന്റീന കിരീടം സ്വന്തമാക്കിയത്. 112 ആം മിനുട്ടിൽ ലൗടാരോ

ഏഞ്ചൽ ഡി മരിയ കോപ്പ അമേരിക്ക ഫൈനലിൽ ഗോളടിച്ച് കൊണ്ട് വിരമിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ലയണൽ…

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ നേരിടാൻ അർജൻ്റീന ഒരുങ്ങുമ്പോൾ ഏഞ്ചൽ ഡി മരിയയുടെ അന്താരാഷ്ട്ര കരിയർ കിരീടത്തോടെ അവസാനിക്കുമെന്ന് അർജൻ്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പ്രതീക്ഷിക്കുന്നു.അർജൻ്റീനയെ പ്രതിനിധീകരിച്ച് 15 വർഷത്തെ മികച്ച കരിയറിന് ശേഷം