Browsing Tag

lionel messi

അങ്ങനെ സംഭവിച്ചാൽ അർജന്റീന ടീമിൽ നിന്നും താൻ വിരമിക്കുമെന്ന് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് |…

അടുത്ത കാലത്തായി അര്ജന്റീന നേടിയ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. അർജന്റീനയുടെ ലോകകപ്പ് രണ്ടു കോപ്പ അമേരിക്ക ഫൈനലിസിമ വിജയങ്ങളിൽ മാർട്ടിനെസിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. 2022 ലോകകപ്പ് ഫൈനലിലെ

‘ലയണൽ മെസ്സി പ്രീമിയർ ലീഗിലേക്ക്?’ : ഇന്റർ മയാമി സൂപ്പർ താരത്തെ ലോണിൽ എത്തിക്കാൻ പെപ്…

അവസാന 11 മത്സരങ്ങളിൽ നിന്നും എട്ട് തോൽവിയും രണ്ട് സമനിലയും ഒരു വിജയവും നേടിയ മാഞ്ചസ്റ്റർ സിറ്റി നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. പെപ് ഗ്വാർഡിയോളയുടെ ടീമിന് EFL കപ്പ് റൗണ്ട് ഓഫ് 16 വരെ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ എല്ലാം തകരുന്നത് വരെ

2024 ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടാനുള്ള മത്സരത്തിൽ 37 കാരനായ ലയണൽ മെസ്സിയും | Lionel Messi

ലോകമെമ്പാടുമുള്ള മികച്ച ഫുട്ബോൾ കളിക്കാരെ പുരുഷ-വനിതാ വിഭാഗങ്ങളിൽ ആദരിക്കുന്ന ദി ബെസ്റ്റ് 2024 അവാർഡുകൾക്കുള്ള നോമിനികളെ വ്യാഴാഴ്ച ഫിഫ വെളിപ്പെടുത്തി. ലയണൽ മെസ്സി പ്രധാന അവാർഡ് ലഭിക്കാനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി, അതേസമയം

”മെസ്സിയെ വിരൽ കൊണ്ട് സ്പർശിച്ചാൽ എല്ലായ്പ്പോഴും അത് ഫൗളാണ് ,ഞങ്ങൾക്ക് ഒന്നും കിട്ടില്ല”…

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ലാ ബൊംബോനേരയിൽ അർജൻ്റീന എതിരില്ലാത്ത ഒരു ഗോളിനാണ് പെരുവിനെ പരാജയപ്പെടുത്തിയത്.അർജൻ്റീനയോടുള്ള തോൽവിക്ക് ശേഷം പെറുവിൻ്റെ 40 കാരനായ ക്യാപ്റ്റൻ പൗലോ ഗുറേറോ റഫറിമാർക്കെതിരെ കടുത്ത വിമര്ശനം ഉന്നയിച്ചിരിക്കുകയാണ്.

ലയണൽ മെസ്സി അടുത്ത വർഷം കേരളത്തിലെത്തും , 2 മത്സരങ്ങൾ കളിക്കും | Argentina

അർജൻ്റീന ദേശീയ ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തും എന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്.ടീമിന് കേരളത്തിലേക്ക് വരാനുള്ള അനുമതി അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകിയെന്നാണ് സൂചന. അടുത്ത വർഷം ഓക്ടോബറിലാകും ടീം കേരളത്തിൽ എത്തുക. അർജന്റീന

‘അസിസ്റ്റുകളുടെ രാജാവ് ‘: അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന…

ഗോളുകൾ ലോക ഫുട്ബോളിൻ്റെ ഏറ്റവും ആകർഷകമായ ഭാഗമാണെങ്കിലും, സ്കോർ ചെയ്യാനുള്ള അവസരങ്ങൾ എവിടെ നിന്നെങ്കിലും സൃഷ്ടിക്കപ്പെടണം. അന്താരാഷ്‌ട്ര തലത്തിൽ, സ്‌കോറിംഗും അസിസ്‌റ്റിംഗ് ഗോളുകളും മിക്ക കളിക്കാർക്കും അപൂർവവും കൊതിപ്പിക്കുന്നതുമായ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ഗോളിൽ പെറുവിനെ വീഴ്ത്തി അര്ജന്റീന | Argentina

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വിജയ വഴിയിൽ തിരിച്ചെത്തി ലോക ചാമ്പ്യന്മാരായ അര്ജന്റീന. ലാ ബൊംബൊനെരയിൽ നടന്ന മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. അർജൻ്റീനയ്ക്ക് വേണ്ടി ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ

അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പരാഗ്വെക്ക് മുന്നിൽകീഴടങ്ങി ലോക…

ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീനക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ.ഒന്നിനെതിരെ റരണ്ടു ഗോളുകളുടെ വിജയമാണ് പരാഗ്വേ സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് പരാഗ്വേ അര്ജന്റീനക്കെതിരെ വിജയം

അറ്റ്ലാൻ്റയോട് തോറ്റ് MLS കപ്പ്പ്ലേ ഓഫിൽ നിന്നും ലയണൽ മെസ്സിയും ഇന്റർ മയാമിയും പുറത്ത് | Inter Miami

മെസ്സിയും ഇൻ്റർ മിയാമിയും അറ്റ്ലാൻ്റ യുണൈറ്റഡിനോട് തുടർച്ചയായ രണ്ടാം തോൽവിയോടെ MLS കപ്പ് പ്ലേഓഫിൽ നിന്നും പുറത്ത്. ഇന്ന് നടന്ന മൂന്നാം ഘട്ട മത്സരത്തിൽ അറ്റ്ലാന്റ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മയമിയെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ

പരാഗ്വെയ്ക്കും പെറുവിനുമെതിരായ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിനെ ലയണൽ മെസ്സി നയിക്കും |…

ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് സസ്‌പെൻഷൻ കഴിഞ്ഞ് ഈ മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിലേക്ക് മടങ്ങിയെത്തി. വലൻസിയ മിഡ്‌ഫീൽഡർ എൻസോ ബെറെനെച്ചിയ അര്ജന്റീന ടീമിലേക്ക് കോച്ച് ലയണൽ സ്‌കലോണിയുടെ ആദ്യ കോൾ അപ്പ് നേടി.