‘ശാരീരിക അസ്വസ്ഥതകളുമായാണ് കളിച്ചത്’ :കുറേ ദിവസത്തെ തൊണ്ടവേദനയ്ക്കും പനിക്കും ശേഷമാണ്…
കോപ്പ അമേരിക്ക 2024 ൽ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ചിലിക്കെതിരെ ഒരു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. 88 ആം മിനുട്ടിൽ ലാറ്റൂരോ മാർട്ടിനെസ് നേടിയ ഗോളിനാണ് അര്ജന്റീന വിജയം നേടിയത്. വിജയത്തോടെ അര്ജന്റീന ക്വാർട്ടറിൽ സ്ഥാനം!-->…