Browsing Tag

Ramires

ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസ് 35 ആം വയസ്സിൽ കളി മതിയാക്കുമ്പോൾ |Ramires| Brazil

ചെൽസി ഫുട്ബോൾ ക്ലബിന്റെ ദൈർഘ്യമേറിയതും മഹത്തായതുമായ ചരിത്രത്തിൽ ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസിന് വലിയ സ്ഥാനമൊന്നും ഉണ്ടാവില്ല. എന്നാൽ റമിറസ് നേടിയതിനേക്കാൾ വലിയ ഗോൾ ഇതുവരെയും ഒരു ചെൽസി താരവും നേടിയിട്ടില്ല എന്ന് പറയേണ്ടി വരും. പത്ത് വർഷം