സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ദയനീയ പരാജയം | Syed Mushtaq Ali T20
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില് ആന്ധ്രക്കെതിരെ കേരളത്തിന് തോൽവി.ആറു വിക്കറ്റിനാണ് ആന്ധ്ര കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന്!-->…