ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസണെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം | Sanju Samson
ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റെങ്കിലും മോശം തുടക്കത്തിന് ശേഷം രാജസ്ഥാൻ റോയൽസ് വീണ്ടും കളിയിലേക്ക് തിരിച്ചെത്തിയതായി തോന്നുന്നു. തുടർച്ചയായി രണ്ട് വിജയങ്ങൾ നേടി അവർ ശക്തമായി തിരിച്ചുവന്നു. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ!-->…