‘ഓരോ കളിയും സഞ്ജുവിന് ഒരു ഡൂ ഓർ ഡൈ ഗെയിം പോലെയാണ് ‘:എന്തുകൊണ്ടാണ് സഞ്ജു സാംസണ്…
സഞ്ജു സാംസണിന്, ശ്രീലങ്കയ്ക്കെതിരെ പല്ലേക്കലെയിൽ രണ്ടാം ടി20 കളിക്കാനുള്ള അവസരം യാദൃശ്ചികമായി വന്നു. ശുഭ്മാൻ ഗില്ലിന് പരിക്ക് പറ്റിയതോടെ ഓപ്പണറായി സഞ്ജുവിന് കളിക്കാനുള്ള അവസരം ലഭിച്ചു. എന്നാൽ മത്സരത്തിൽ ആദ്യ ബോളിൽ തന്നെ ഗോൾഡൻ ഡക്കിന്!-->…