തൻ്റെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ ഏതാണെന്ന് വെളിപ്പെടുത്തി സഞ്ജു സാംസൺ | Sanju Samson
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ ഒടുവിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ തൻ്റെ പ്രിയപ്പെട്ട ബാറ്റിംഗ് പൊസിഷൻ ഏതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20യിൽ ബംഗ്ലാദേശിനെതിരെ ഇന്നിംഗ്‌സ്!-->…