അഭിഷേക് ശർമ്മ സഞ്ജു സാംസൺ ഓപ്പണിംഗ് കൂട്ടുകെട്ട് ഗംഭീർ തകർത്തതിന്റെ കാരണമിതാണ് | Sanju Samson
2025 ഏഷ്യാ കപ്പിനുള്ള ടി20 ടീമിലേക്ക് വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടമാണെന്ന് മുൻ താരം മനോജ് തിവാരി പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ!-->…