വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് കാണിച്ചു കൊടുത്ത് സഞ്ജു സാംസൺ |…
വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് കാണിച്ചു തന്നിരിക്കുകയാണ് സഞ്ജു സാംസൺ.ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളർമാരെ സഞ്ജു നിലത്തു നിർത്തിയില്ല, സഞ്ജുവിന്റെ ബാറ്റിൽ നിന്നും യദേഷ്ടം!-->…