ആരാധകരെ വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ , പത്തു റൺസുമായി പുറത്ത് | Sanju Samson
ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗ്ലാദേശിനെതിരെ രണ്ടാം ടി20 ക്കിറങ്ങിയ സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബൗണ്ടറികളോടെ തുടങ്ങിയ സഞ്ജു സാംസൺ 7 പന്തിൽ നിന്നും 10 റൺസുമായി പുറത്തായി.ടസ്‌കിൻ!-->…