“ഈ ടീമിൻ്റെ ജീവനാണ് സഞ്ജു സാംസൺ” – ഐപിഎൽ 2025 ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ ഐപിഎൽ 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൻ്റെ സാധ്യതകളെ കുറിച്ച് സംസാരിച്ചു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, രണ്ട് പ്രീമിയർ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ,!-->…