‘സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല…
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ഏകദിന പാരമ്പരയിലേക്ക് കടന്നത്. പുതിയ നായകൻ സൂര്യകുമാറിന്റെ കീഴിൽ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം ആരാധകരെ വലിയ രീതിയിൽ!-->…