സഞ്ജു സാംസണ്‍ – റിയാന്‍ പരാഗ് കൂട്ടുകെട്ടിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ വമ്പൻ സ്‌കോറുമായി…
സഞ്ജു സാംസണ്‍ - റിയാന്‍ പരാഗ് സഖ്യത്തിന്റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 197 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും!-->…