യുഎസ്എക്കെതിരെ ശിവം ദുബെക്ക് പകരം സഞ്ജു സാംസണെ പരീക്ഷിക്കാൻ രോഹിത് ശർമ്മ തയ്യാറാവുമോ ? | T20 World…
2024-ലെ ടി20 ലോകകപ്പിൽ സഹ-ആതിഥേയരായ യുഎസ്എയെ നേരിടുമ്പോൾ സൂപ്പർ 8-ലേക്ക് യോഗ്യത നേടാനുള്ള തങ്ങളുടെ സാധ്യതകൾ ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയും യുഎസ്എയും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം ന്യൂയോർക്കിലെ നസാവു കൗണ്ടിയിൽ!-->…