Browsing Tag

sanju samson

‘ഞാൻ സഞ്ജു സാംസണിന്റെ വലിയ ആരാധകനാണ്, അദ്ദേഹം അഫ്ഗാനിസ്ഥാനെതിരായ ടി 20യിൽ ടീമിൽ…

മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് ഇന്ത്യൻ ബാറ്റർ സഞ്ജു സാംസന്റെ വലിയ ആരാധകനാണ്.ഐ‌പി‌എല്ലിൽ രാജസ്ഥാൻ റോയൽ‌സിൽ സഞ്ജു അഭിവൃദ്ധി പ്രാപിക്കുന്നത് നേരിൽ കണ്ട ഡിവില്ലിയേഴ്സ് മലയാളി താരം അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ

‘ടീമിൽ സ്ഥാനം ഉറപ്പിക്കണം’ : കന്നി സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യയുടെ ടി20 ടീമിലേക്ക്…

സൗത്ത് ആഫ്രിക്കക്കെതിരെ മൂന്നാം ഏകദിനത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിക്ക് സഞ്ജു സാംസണിന് അർഹമായ പ്രതിഫലം ലഭിച്ചു. അഫ്ഗാനിസ്ഥാനെതിരെ ഈ മാസം നടക്കുന്ന T20I പരമ്പരയിൽ രാജസ്ഥാൻ റോയൽസിന്റെയും കേരള ടീമിന്റെയും ബാറ്ററിന് അവസരം ലഭിച്ചു. രോഹിത് ശർമ്മ

സിക്സ് അടിച്ചുകൊണ്ട് എന്ത്കൊണ്ട് സെഞ്ച്വറി തികച്ചില്ല , കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ |Sanju…

കഴിഞ്ഞ വർഷം ഇന്ത്യക്കായി രാജ്യാന്തര സെഞ്ചുറി നേടുന്ന ആദ്യ കേരള താരം എന്ന നേട്ടം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്.സഞ്ജുവിന്റെ കന്നി സെഞ്ച്വറി

സുവർണ്ണാവസരം പാഴാക്കി സഞ്ജു സാംസൺ, അഫ്ഗാനിസ്ഥാനെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന്…

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.ഇന്ത്യൻ ടീമിലെ സെലക്ഷൻ ശക്തമാക്കാനുള്ള മികച്ച അവസരം മലയാളി താരം സഞ്ജു സാംസൺ പാഴാക്കിയിരിക്കുകയാണ്.

മികച്ച തുടക്കം കിട്ടിയിട്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ ,ഉത്തര്‍ പ്രദേശിനെതിരെ ലീഡിനായി കേരളം…

ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഉത്തർപ്രദേശിനെനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ ഉത്തർ പ്രദേശിനെ 302ന് പുറത്താക്കിയ കേരളം രണ്ടാംദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ്

‘കേരള ബ്ലാസ്റ്റേഴ്സ് ഒരു എക്സ്ട്രാ സ്ട്രൈക്കറെ ആഗ്രഹിക്കുന്നുണ്ടോ ?’ : സഞ്ജു സാംസൺ…

അഫ്ഗാനിസ്ഥാനെതിരായ t 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്ന് സഞ്ജു സാംസൺ പ്രതീക്ഷിക്കുന്നു.ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഇഷ്ട താരമായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ

‘സിക്സടിക്കാൻ മാത്രമല്ല ഗോളടിക്കാനും അറിയാം’ : സെവൻസ് ഫുട്ബോളിൽ ഒരു കൈനോക്കി സഞ്ജു സാംസൺ…

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തന്റെ കന്നി അന്താരഷ്ട്ര സെഞ്ച്വറി സഞ്ജു സാംസൺ നേടിയിരുന്നു.108 റൺസ് അടിച്ചെടുത്ത സഞ്ജുവിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും​

സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ലേക്ക് തിരിച്ചു വരുന്നു , അഫ്ഗാൻ പരമ്പരയിൽ പ്രധാന താരങ്ങൾ പരിക്കിന്റെ…

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ജനുവരിയിൽ ആരംഭിക്കും. 2024ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് ഇത്. അതിനുമുമ്പ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്ക്

‘എന്തുകൊണ്ടാണ് തനിക്ക് ധാരാളം ആരാധകരുടെ പിന്തുണ ഉള്ളതെന്ന് സഞ്ജു കാണിച്ചുതന്നു’ : ദിനേശ്…

മൂന്നാം ഏകദിനത്തിൽ തന്റെ കന്നി സെഞ്ചുറി നേടിയ ഇന്ത്യൻ താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്.ബോലാൻഡ് പാർക്കിൽ അഞ്ചാം ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി 114 പന്തിൽ 108 റൺസ് അടിച്ച സഞ്ജു സാംസൺ

‘ഇത് ഒരു ചെറിയ കാര്യമല്ല’ : സഞ്ജു സാംസൺ അടുത്ത എംഎസ് ധോണിയാകുമെന്ന് കരുതിയിരുന്നുവെന്ന്…

പാർലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയപ്പോൾ സഞ്ജു സാംസൺ തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച നിമിഷത്തിലെത്തി.2015 ൽ സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐയിൽ അന്താരാഷ്ട്ര