‘ടൈമിംഗ് മാസ്റ്റർ’ : തോൽവിക്കിടയിലും കണ്ണിനു കുളിർമയേകുന്ന ഷോട്ടുകളുമായി മികച്ച…
2025 ലെ ഐപിഎല്‍ സീസണില്‍, സഞ്ജു സാംസണ്‍ ടൂര്‍ണമെന്റിലെ ഏറ്റവും സ്ഫോടനാത്മകമായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. തന്റെ മികച്ച ടൈമിങ്ങും ശ്രദ്ധേയമായ കരുത്തും കൊണ്ട്, ആരാധകരെ അത്ഭുതപ്പെടുത്തിയ ചില സിക്‌സറുകളും!-->…