2026 ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകാൻ ഋഷഭ് പന്തിനെ പിന്തുണച്ച് ആകാശ്…
2026 ലെ ടി20 ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, ഇന്ത്യ നിലവിൽ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. സഞ്ജു സാംസൺ അടുത്തിടെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്, ദേശീയ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന സ്ഥാനം അദ്ദേഹം!-->…