Browsing Tag

T20 World Cup 2024

‘സഞ്ജു സാംസണോ ഇഷാൻ കിഷനോ അല്ല’: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കുള്ള തന്റെ വിക്കറ്റ്…

ടി20 ലോകകപ്പിന് അഞ്ച് മാസത്തിൽ താഴെ മാത്രം ബാക്കിയുള്ളതിനാൽ ഇനി കളിക്കുന്ന ഓരോ മത്സരവും കളിക്കാർക്ക് പ്രധാനമാണ്. ഇന്ന് തുടങ്ങുന്ന അഫ്ഗാൻ പരമ്പരയും വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗുമെല്ലാം വേൾഡ് കപ്പ് ടീം സെലെക്ഷനിൽ വലിയ ഇമ്പാക്ട്